Kerala News

ജില്ലയില്‍ 2502 പേര്‍ക്ക് കോവിഡ്

രോഗമുക്തി 2244, ടി.പി.ആര്‍ 14.58%

ജില്ലയില്‍ 04/08/2021ല്‍ 2502 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2470 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേര്‍ക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 17415 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2244 പേര്‍ കൂടി രോഗമുക്തി നേടി. 14.58 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25573 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3512 പേർ ഉൾപ്പടെ 54344 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 755830 പേർ നിരീക്ഷണം പൂർത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 22

ഫറോക്ക് – 2

കടലുണ്ടി – 2

കൊയിലാണ്ടി – 2

കോഴിക്കോട് -2

കുന്നുമ്മൽ -1

മുക്കം – 1

നാദാപുരം – 1

നന്മണ്ട – 1

നരിപ്പറ്റ – 3

ഒളവണ്ണ – 1

ഒഞ്ചിയം – 1

തിരുവള്ളൂർ -1

വാണിമേൽ- 3

വില്യാപ്പള്ളി – 1

വിദേശത്തു നിന്നും വന്നവർ – 2

ചെക്യാട് – 1

കോടഞ്ചേരി – 1

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 2

നടുവണ്ണൂർ – 1

തിരുവമ്പാടി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്

385

അരിക്കുളം

20

അത്തോളി

33

ആയഞ്ചേരി

10

അഴിയൂര്‍

15

ബാലുശ്ശേരി

15

ചക്കിട്ടപ്പാറ

13

ചങ്ങരോത്ത്

17

ചാത്തമംഗലം

33

ചെക്കിയാട്

19

ചേളന്നൂര്‍

21

ചേമഞ്ചേരി

59

ചെങ്ങോട്ട്കാവ്

37

ചെറുവണ്ണൂര്‍

16

ചോറോട്

19

എടച്ചേരി

13

ഏറാമല

36

ഫറോക്ക്

26

കടലുണ്ടി

25

കക്കോടി

42

കാക്കൂര്‍

13

കാരശ്ശേരി

31

കട്ടിപ്പാറ

39

കാവിലുംപാറ

51

കായക്കൊടി

44

കായണ്ണ

15

കീഴരിയൂര്‍

12

കിഴക്കോത്ത്

18

കോടഞ്ചേരി

21

കൊടിയത്തൂര്‍

27

കൊടുവള്ളി

26

കൊയിലാണ്ടി

79

കുടരഞ്ഞി

11

കൂരാച്ചുണ്ട്

26

കൂത്താളി

29

കോട്ടൂര്‍

42

കുന്ദമംഗലം

41

കുന്നുമ്മല്‍

14

കുരുവട്ടൂര്‍

22

കുറ്റ്യാടി

23

മടവൂര്‍

23

മണിയൂര്‍

46

മരുതോങ്കര

27

മാവൂര്‍

20

മേപ്പയ്യൂര്‍

23

മൂടാടി

19

മുക്കം

35

നാദാപുരം

18

നടുവണ്ണൂര്‍

63

നന്‍മണ്ട

39

നരിക്കുനി

41

നരിപ്പറ്റ

9

നൊച്ചാട്

17

ഒളവണ്ണ

40

ഓമശ്ശേരി

39

ഒഞ്ചിയം

17

പനങ്ങാട്

13

പയ്യോളി

18

പേരാമ്പ്ര

24

പെരുമണ്ണ

6

പെരുവയല്‍

23

പുറമേരി

29

പുതുപ്പാടി

33

രാമനാട്ടുകര

19

തലക്കുളത്തൂര്‍

30

താമരശ്ശേരി

57

തിക്കോടി

13

തിരുവള്ളൂര്‍

24

തിരുവമ്പാടി

24

തൂണേരി

19

തുറയൂര്‍

30

ഉള്ള്യേരി

57

ഉണ്ണികുളം

27

വടകര

35

വളയം

12

വേളം

33

വില്യാപ്പള്ളി

30

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 6

കോഴിക്കോട്- 1

കാരശ്ശേരി – 1

മുക്കം – 1

ഓമശ്ശേരി – 1

പെരുവയൽ- 1

ഉള്ള്യേരി – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 25573

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 160

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 537

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 189

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 514

സ്വകാര്യ ആശുപത്രികള്‍ – 1063

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 219

വീടുകളില്‍ ചികിത്സയിലുളളവര്‍ – 20692

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 17

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!