സംസ്ഥാന സർക്കാരിനെ പോലും അറിയിക്കാതെയാണ് കേന്ദ്രം കുതിരാൻ തുരങ്കം ഒന്നാം ഘട്ടം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതെന്ന വിവാദത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ദിവസേന 35 കിലോമീറ്റർ ഹൈവേ പണിയുന്ന നിതിൻ ഗഡ്കരിക്ക് ഉദ്ഘാടനം ചെയ്തു കളയാൻ ടൈമില്ല എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.കാശ്മീരിലെ 8.5 കി.മി തുരങ്ക പാത വേണമെങ്കിൽ കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്താമായിരുന്നു മോദി സർക്കാരിന്. പണി കഴിഞ്ഞതും ജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ് ചെയ്തതെന്ന് സന്ദീപ് പറഞ്ഞു.
കാശ്മീരിലെ 8.5 കി.മി തുരങ്ക പാത വേണമെങ്കിൽ കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്താമായിരുന്നു മോദി സർക്കാരിന്. പണി കഴിഞ്ഞതും…


