മുക്കംമുക്കത്ത് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ പ്രസവചികിത്സക്കെത്തിയ യുവതിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.പ്രസവം കഴിഞ്ഞുവെങ്കിലും കുഞ്ഞ് മരണപെട്ടു.യുവതിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഹോസ്പിറ്റൽ അണുവിമുക്തമാക്കികൊണ്ടിരിക്കുന്നു