International

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു ആറ് മലയാളി കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 172 ആയി.

പത്തനംതിട്ട അടൂര്‍ സ്വദേശി ജോര്‍ജ് ബാബു സൗദി ജുബൈലിയിലും പത്തനംതിട്ട അടൂര്‍ ഏഴംകുളം നെടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ കെ. ജോര്‍ജ് കുവൈറ്റിലും കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ പന്നേന്‍പാറ സ്വദേശി കുന്നിലന്‍ ചാണ്ടി ഷിജിത്ത് കോവിഡ് ബാധിച്ചു അബുദാബിയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് ദമാമില്‍ മരിച്ചു. ആലപ്പുഴ മാന്നാര്‍ ഇരമത്തൂര്‍ അനില്‍ കുമാര്‍ സൗദി ജുബൈലില്‍ മരിച്ചു. എറണാകുളം വൈറ്റില സ്വദേശി എം.എസ് മുരളീധരന്‍ ദോഹയിലും കോവിഡ് ബാധിച്ച് മരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!