Local

കൊവിഡ് രോഗികൾക്ക് ആർ ആർ ടി വക സൗജന്യ വാഹനം ഒരുക്കി ഒരുപറ്റം ചെറുപ്പക്കർ

കൊവിഡ് രോഗികൾക്ക് ആർ ആർ ടി വക സൗജന്യ വാഹനം ഒരുക്കി ഒരുപറ്റം ചെറുപ്പക്കർ.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ചെത്തുകടവ് ഒമ്പതാം വാർഡിലാണു RRT യുടെ നേതൃത്വത്തിൽ ഈ വർഡിലുള്ള കോറോണ p രോഗികൾക്കും, ക്വാറന്റിനിൽ ഉള്ളവർക്ക് ടെസ്റ്റ് ചെയ്യാനും മറ്റു ആശുപത്രി ആവശ്യങ്ങൾക്കുമായി സൗജന്യ വാഹസൗകര്യം ഒരുക്കിയത്. ഇന്നു മുതൽ സജ്ജ്‌മായത്. കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ മാതൃകയാവുകയാണ് ഈ വാർഡിലെ ചെറുപ്പക്കാർ.
ആദ്യയാത്ര വാർഡ് മെമ്പർ ലീന വാസുദേവന്റെ അധ്യക്ഷതയിൽ ബ്ളോക് മെമ്പർ ഷിയോ ലാൽ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. വാർഡ് RRT യിൽ ഉൾപ്പെട്ട ഷിജിൽ സി സി , ദിബുൽ, അബിൻരാജ്, ജിഷ്ണുജിത്‌ എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!