കമ്യൂണിസ്റ്റ് പാർട്ടിയുടെ കുന്ദമംഗലത്തെ മുതിർന്ന പാർട്ടി പ്രവർത്തകൻ
നെല്ലൂളി മീത്തൽ ചന്ദ്രശേഖരൻ നായർ (87)നിര്യാതനായി . കുരിക്കത്തൂർ നോർത്ത് ബ്രാഞ്ച് പാർട്ടി മെമ്പറായിരുന്നു.
ഭാര്യ പുഷ്പവേണി,
മക്കൾ: പരേതനായ ബാലകൃഷ്ണൻ,
ലതിക (സി പി ഐ എം കായലം ബ്രാഞ്ച് പാർട്ടി മെമ്പർ),
കിഷോർ കുമാർ
(കെ എസ് ഇ ബി സെൻട്രൽ സെക്ഷൻ കോഴിക്കോട്) ,
ദിലീപ് കുമാർ
(സി പി ഐ (എം) കുരിക്കത്തൂർ ബ്രാഞ്ച് സെക്രട്ടറി),
മരുമക്കൾ: രമണി (കൂഴക്കോട്) ,
രവീന്ദ്രൻ (കായലം) , സ്വപ്ന, ശുഭാംബിക ( ചെലവൂർ സർവ്വീസ് സഹകര ബേങ്ക്)
സംസ്കാരം ഇന്ന്
12 മണി വീട്ടുവളപ്പിൽ