തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നിരീക്ഷണ സ്‌ക്വാഡുകള്‍ രൂപീകരിച്ചു ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. മണ്ഡലം, ടീം ലീഡര്‍, പരിധി ചുവടെ
ഫ്‌ളൈയിംഗ് സ്‌ക്വാഡ്-
- ദേവികുളം മണ്ഡലം- എ.ശ്രീധരന്‍, സെക്രട്ടറി, വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് (അടിമാലി, വെള്ളത്തൂവല്‍, മാങ്കുളം, പള്ളിവാസല്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തുകള്‍)
സനല്‍ – പോലീസ് ഓഫീസര്‍ - നന്ദകുമാര്‍ ആര്‍, സെക്രട്ടറി, വട്ടവട ഗ്രാമപഞ്ചായത്ത് (മൂന്നാര്‍, ദേവികുളം, ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട ഗ്രാമപഞ്ചായത്തുകള്‍)
റെജീസ് എ. ബി- പോലീസ് ഓഫീസര്‍
- ഉടുമ്പന്‍ചോല മണ്ഡലം – ബാബു സുരേഷ് എ. വി, സെക്രട്ടറി, രാജകുമാരി ഗ്രാമപഞ്ചായത്ത് (രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകള്‍)
സത്യന്‍ – പോലീസ് ഓഫീസര്‍
- സുനില്‍ സെബാസ്റ്റ്യന്‍ – സെക്രട്ടറി,. കരുണാപുരം ഗ്രാമപഞ്ചായത്ത് ( നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം,വണ്ടന്‍മേട്, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തുകള്‍)
ബിജോയ് മാത്യു -പോലീസ് ഓഫീസര്‍
- തൊടുപുഴ മണ്ഡലം – ഷാജു മാത്യു, സെക്രട്ടറി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് (വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടികുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തുകള്‍)
ഷിഹാബ് – പോലീസ് ഓഫീസര്‍
- അബ്ദുള്‍ സമ്മദ് പി എം – സെക്രട്ടറി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് ( തൊടുപുഴ മുനിസിപ്പാലിറ്റി, മുട്ടം, കുമാരമംഗലം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ ഗ്രാമപഞ്ചായത്തുകള്‍)
സേതു ടി വിനോദ് -പോലീസ് ഓഫീസര്‍
- ഇടുക്കി മണ്ഡലം – ഷൈലജ പി.റ്റി – സെക്രട്ടറി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് ( കട്ടപ്പന, കാഞ്ചിയാര്‍, കാമാക്ഷി, കൊന്നത്തടി, വാത്തിക്കുടി ഗ്രാമപഞ്ചായത്തുകള്‍)
- വിനോദ് കുമാര്‍ എസ്. പി സെക്രട്ടറി, മരിയാപുരം ഗ്രാമപഞ്ചായത്ത് ( വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, അറക്കുളം, കുടയത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍)
മുഹമ്മദ് സാലി – പോലീസ് ഓഫീസര്‍
- പീരുമേട് മണ്ഡലം – ആര്‍ വെള്ളായന്‍, സെക്രട്ടറി, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ( കുമളി, അയ്യപ്പന്‍ കോവില്‍, ചക്കുപള്ളം, ഉപ്പുതറ ഗ്രാമപഞ്ചായത്തുകള്‍) റെക്‌സ് വി ചെറിയാന്‍ – പോലീസ് ഓഫീസര്‍
- ജയറാം നായിക്കന്‍ ആര്‍- സെക്രട്ടറി, ഏലപ്പാറ ഗ്രാമപഞ്ചായത്ത് (പീരുമേട്, ഏലപ്പാറ, കൊക്കയാര്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തുകള്‍)
ജിനീഷ് ദാസ് – പോലീസ് ഓഫീസര്‍
വിഡിയോ സര്‍വയലന്‍സ് ടീം
- ദേവികുളം മണ്ഡലം – കെ.എന്‍ സഹജന്‍, സെക്രട്ടറി, അടിമാലി ഗ്രാമപഞ്ചായത്ത് (സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
- ഉടുമ്പന്‍ചോല മണ്ഡലം – അജി കുമാര്‍ എ.വി, സെക്രട്ടറി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് (സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
- തൊടുപുഴ മണ്ഡലം – ജോസ് എം സൈമണ്‍, സെക്രട്ടറി, മണക്കാട് ഗ്രാമപഞ്ചായത്ത് (സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
- ഇടുക്കി മണ്ഡലം – രാജീവ് വി. കെ, സെക്രട്ടറി , വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ( സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
- പീരുമേട് മണ്ഡലം – സാജുകുമാര്‍ വി.എസ്, സെക്രട്ടറി, ഉപ്പുതറ ഗ്രാമപഞ്ചായത്ത്
( സൂപ്പര്‍ വൈസിംഗ് ഓഫീസര്‍)
സ്റ്റാറ്റിക് സര്‍വയലന്‍സ്
- ദേവികുളം – റ്റി.. രഞ്ചന്‍, സെക്രട്ടറി, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
ബിന്‍സില്‍ റഷീദ് – പോലീസ് ഓഫീസര്‍ - ഉടുമ്പന്‍ചോല – ബിജു പി. വി, സെക്രട്ടറി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
ബൈജു സി. വി – പോലീസ് ഓഫീസര്‍ - തൊടുപുഴ -സുരേഷ് എം.എന്‍- സെക്രട്ടറി, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
മുജീബ് – പോലീസ് ഓഫീസര്‍ - ഇടുക്കി – സതീഷ് കൂമാര്‍, സെക്രട്ടറി, കൊന്നത്തടി ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
മുഹമ്മദ് ബഷീര്‍ വി. എച്ച് – പോലീസ് ഓഫീസര്‍ - പീരുമേട് – അനില്‍ കുമാര്‍ എസ്.എല്‍, സെക്രട്ടറി, പീരുമേട് ഗ്രാമപഞ്ചായത്ത് (ടീം ലീഡര്‍)
ജയലാല്‍ – പോലീസ് ഓഫീസര്‍
അവശ്യ മേഖലകളിലെ ജീവനക്കാര്‍ക്കു പോസ്റ്റല്‍ വോട്ട് ചെയ്യാം
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്ത അവശ്യവകുപ്പുകളിലെ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം. ആരോഗ്യവകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിട്ടി, കെ എസ് ആര്‍ ടിസി, ട്രഷറി, വനംവകുപ്പ്, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍( ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, വ്യോമയാനം), ആംബുലന്‍സ്, തിരഞ്ഞെടുപ്പു കമ്മിഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍, വ്യോമയാനം, കപ്പല്‍ ഗതാഗതം എന്നിവയാണ് അവശ്യസര്‍വീസുകള്‍. പോസ്റ്റല്‍ ബാലറ്റിനായുള്ള 12 ഡി അപേക്ഷകള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപന തീയതി മുതല്‍ അഞ്ചുദിവസം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ക്കു സമര്‍പ്പിക്കണം. ജില്ലാ വരണാധികാരിയുടെ വെബ്സൈറ്റില്‍ നിന്ന് ഇതിനായുള്ള അപേക്ഷാഫോറം ലഭിക്കും. കൂടാതെ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നോഡല്‍ ഓഫീസറില്‍ നിന്നും ഫോറം ലഭിക്കും.
