Kerala

പതാകകള്‍ കാസര്‍കോട്ടെത്തി; വന്‍ സ്വീകരണം

കുണിയ (കാസര്‍കോട്): സമസ്ത സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകള്‍ വഹിച്ചുള്ള യാത്ര കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നും കാസര്‍കോട് തളങ്കര മാലിക് ദീനാറില്‍ ഇന്നലെ വൈകുന്നേരം എത്തിച്ചേര്‍ന്നു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, അബ്ദുസലാം ബാഖവി, അബ്ദുസലാം ദാരിമി ആലമ്പാടി,എം.എസ് തങ്ങള്‍ മദനി, സാബിഖലി തങ്ങള്‍, സയ്യിദ് കെ.എസ്അലി തങ്ങള്‍ കുമ്പോല്‍, മോയിൻകുട്ടി മാസ്റ്റർ,സഫ്‌വാന്‍ തങ്ങള്‍ ഏഴുമല, സയ്യിദ് അത്താഉല്ല തങ്ങള്‍, സയ്യിദ് കെ.കെ.പി തങ്ങള്‍, സയ്യദ് ഹാദി തങ്ങൾ, സയ്യിദ് അമീര്‍ തങ്ങള്‍ കിന്യ, നിയാസലി തങ്ങള്‍, യാസിര്‍ തങ്ങള്‍, ആബിദ് തങ്ങള്‍, നാസിഹ് തങ്ങള്‍, സകരിയ തങ്ങള്‍, ഫസല്‍ തങ്ങള്‍, മുഹ്‌യദ്ദീന്‍ തങ്ങള്‍, ത്വാഹ തങ്ങള്‍, ശിഹാബ് തങ്ങള്‍ അല്‍ ഹാദി, അബ്ദുസ്സലാം ദാരിമി ആലമ്പാടി, ചെങ്കള അബ്ദുല്ല ഫൈസി, ലത്തീഫ് ഹൈത്തമി, അബ്ദുസ്സലാം ബാഖവി, എ. അബ്ദുറഹിമാൻ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അഷ്‌റഫ് ഹാജി പാലത്താഴി, അബ്ദുല്‍ മജീദ് ബാഖവി, ഇബ്രാഹിം ഹാജി കുണിയ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, , വി.കെ കുഞ്ഞി മുഹമ്മദ് ബഹ്‌റൈന്‍, ഇബ്രാഹിം ഓമശ്ശേരി, അലവിക്കുട്ടി ഒളവട്ടൂര്‍, കെ.എന്‍.സ് മൗലവി, എന്‍.പി കടുങ്ങല്ലൂര്‍, ഖാലിദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി, റഷീദ് ബെളിഞ്ചം, ഇര്‍ഷാദ് ഹുദവി ബെദിര, എം.എ.എച്ച് മഹ്മൂദ്, കെ.എ മൊയ്തു തുടങ്ങിയവര്‍ തളങ്കരയിലെ സ്വീകരണ സമ്മേളനത്തില്‍ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!