പുതുപ്പറമ്പത്ത് മാട്ടുമ്മൽ അലവി ( 80 ) നിര്യാതനായി .
ഭാര്യ:പരേതയായ മറിയം
മക്കൾ:സലീമത്ത്, ഖമറുന്നിസ, മുംതാസ്
മരുമക്കൾ: മാമുക്കോയ (പാലാഴി), നസീർ( കാരന്തൂർ), പരേതനായ സാബിർ
മയ്യിത്ത് നിസ്കാരം 1 മണിക്ക് മർകസ് പള്ളിയിലും 1.30 ന് കാരന്തൂർ മഹല്ല് ജുമുഅത്ത് പള്ളിയിലും.