Local

സ്വിമ്മിങ് പൂളിൽ മാല നഷ്ടപ്പെട്ടു;മുങ്ങിയെടുത്ത് നൽകി റിൻസിൻ മാതൃകയായി

നീന്തൽ കുളത്തിൽ കളഞ്ഞുപോയ മാല തിരിച്ചെടുത്തു നൽകി റിൻസിൻ മാതൃകയായി . മുട്ടാഞ്ചേരി,ഹൈടെക് സ്പോർട്സ് സെൻറർ ലെ നീന്തൽ കുളത്തിൽ കളഞ്ഞുപോയ രണ്ടര പവന്റെ സ്വർണ്ണമാലയാണ് റിൻസിൻ കുളത്തിൽ നിന്നും മുങ്ങിയെടുത്ത് തിരിച്ചു നൽകിയത്.

ഹൈടെക് സ്പോർട്സ് സെന്റർ ഉടമ യായ എ.ആർ.റസാഖിൻറെ മകൻ ആണ് റിൻസിൻ.മാല തിരിച്ചു നൽകിയ റിൻസിനെ നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!