ചാത്തമംഗലം; ജാഗരണ സമിതി ചത്തമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭാരതം CAA യ്ക്ക് ഒപ്പം ജന ജാഗരണ സദസ്സ് സംഘടിപ്പിച്ചു. ചാത്തമംഗലം താഴെ 12 ല്‍ നിന്ന് ആരംഭിച്ച റാലീ കെട്ടാങ്ങലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വീ ടി അച്ചുതന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സൈമണ്‍ തോനക്കര, അഡ്വ : ശങ്കു ടീ ദാസ്, എന്നിവര്‍ CAA, NRC, പൗരത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ജന ജാഗരണ സമിതി പ്രസിഡന്റ് ശിവദാസന്‍ എം സ്വാഗതവും സിബി ഐ.എം. നന്ദിയും പറഞ്ഞു
സിഎഎ യ്ക്കൊപ്പം ജനജാഗരണ സദസ്സ് സംഘടിപ്പിച്ചു

