കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെ എസ് ഇ ബിയുടെ വക ആശ്വാസ വാര്‍ത്ത. ഡിസംബറിലെ കറണ്ട് ബില്ലില്‍ ഇന്ധന സര്‍ചാര്‍ജ് ഗണ്യമായി കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. സെപ്റ്റംബര്‍ – നവംബര്‍ കാലയളവില്‍ യൂണിറ്റിന് 10 പൈസ വരെ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് കുറച്ചതായി കെ എസ് ഇ ബി അറിയിച്ചു.
കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെ എസ് ഇ ബിയുടെ വക ആശ്വാസ വാര്‍ത്ത

