കാൽ നൂറ്റാണ്ടിലധികമായി വാർത്ത വർത്തമാന ലോകത്ത് ജനവികാരങ്ങളുടെ നാവായി മാറിയ ജനശബ്ദം പത്രാധിപൻ എം. സിബ്ഗത്തുള്ളയെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ (ജെ എം എ ) കേരളസ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത അഭിമാനപുരസ്ക്കരം വായന സമൂഹത്തെ അറിയിക്കുന്നു.നിങ്ങൾ നൽകുന്ന എല്ലാ പിന്തുണക്കും നിറഞ്ഞ മനസ്സോടെയുള്ള കൃതജ്ഞത മാത്രം.


