ഇന്നത്തെ പരിപാടികൾ (നവംബർ 3)വേദി ഒന്ന്: ഉച്ചയ്ക്ക് 2.00- 3.00 കെ.എൽ.ഐ.ബി.എഫ് ടോക്ക് പങ്കെടുക്കുന്നത്: പെരുമാൾ മുരുകൻ (വിഷയം: ‘ലിറ്ററേച്ചർ ആൻഡ് റീഡിങ്’)വൈകിട്ട് 3.30- 4.00 പാനല്‍ ചര്‍ച്ച പങ്കെടുക്കുന്നത്: ഡോ. സാബു തോമസ്, ഡോ. അനു ഗോപിനാഥ്, ഡോ. അഷ്റഫ് എസ്. (വിഷയം: ‘നവകേരളത്തിനായി ശാസ്ത്ര- സാങ്കേതികവിദ്യ) മോഡറേറ്റർ: ഡോ. സാബു അബ്ദുൽ ഹമീദ്4.00- 5.00 കെ.എൽ.ഐ.ബി.എഫ് ടോക്ക് പങ്കെടുക്കുന്നത്: പരകാല പ്രഭാകർ (വിഷയം: ‘ഡീകോഡിങ് ന്യൂ ഇന്ത്യ’)തുടർന്ന് പുസ്തക ചർച്ചപങ്കെടുക്കുന്നത്: മന്ത്രി കെ.എൻ. ബാലഗോപാൽ, വി.കെ. പ്രശാന്ത് എം.എൽ.എ, എം. സ്വരാജ്)(പുസ്തകം: ‘ആരൂഢം വളഞ്ഞ ഇന്ത്യ’)രചയിതാവ്: പരകാല പ്രഭാകർ 5.00- 6.00 കെ.എൽ.ഐ.ബി.എഫ് ടോക്ക്പങ്കെടുക്കുന്നത്: ജി.എസ്. പ്രദീപ്(വിഷയം: ‘അറിവും മാനവികതയും’)6.00- 6.45 എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതംപങ്കെടുക്കുന്നത്: ഡോ. മനു ബാലിഗർ, കബനി സി.(വിഷയം: ‘ചെയ്ഞ്ചിങ് റെസ്പോൺസിബിലിറ്റീസ് ഓഫ് റൈറ്റേഴ്സ് ഇൻ ഇന്ത്യ’)രാത്രി 7.00- 9.00 കേരള സർവകലാശാല വിദ്യാർഥികളുടെ കലാപരിപാടികൾ വേദി രണ്ട്: രാവിലെ 11.00- 12.00 പാനല്‍ ചര്‍ച്ചപങ്കെടുക്കുന്നത്: അർഷാദ് ബത്തേരി, എസ്. സിതാര, ശ്രീകണ്ഠൻ കരിക്കകം, പ്രകാശ് മരാഹി(വിഷയം: ‘പുതിയ കഥകളെക്കുറിച്ച് ഇത്തിരി വർത്തമാനങ്ങൾ’)മോഡറേറ്റർ: ശ്രീവൃന്ദാ നായർ ഉച്ചയ്ക്ക് 12.15- 1.00 എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതംപങ്കെടുക്കുന്നത്: സന്തോഷ് ഏച്ചിക്കാനം(വിഷയം: ‘എഴുത്തകം’)2.00- 3.00 മീറ്റ് ദ ഓതർപങ്കെടുക്കുന്നത്: അനിത നായർ, കൈകസി വി.എസ്. (വിഷയം: ‘ബൈ ബുക്ക്സ്, ഓഫ് ബുക്ക്സ്, ഫോർ ബുക്ക്സ്’)3.15- 4.00 മീറ്റ് ദ ഓതർപങ്കെടുക്കുന്നത്: ആഷാമേനോൻ (വിഷയം: ‘വായനയുടെ വയമ്പുകാലം; എഴുത്തിന്റെയും’)4.15- 5.00 കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ്പങ്കെടുക്കുന്നത്: ചന്ദ്രമതി, തനൂജ ഭട്ടതിരി (വിഷയം: ‘സ്ത്രീപക്ഷ സാഹിത്യം: ഒരു സംവാദം’)5.30- 6.30 സ്മൃതി സന്ധ്യ പങ്കെടുക്കുന്നത്: രാധാലക്ഷ്മി പത്മരാജൻ, അനന്തപത്മനാഭൻ, ജോഷി മാത്യു (വിഷയം: ‘ഓർമ്മകളിൽ പത്മരാജൻ’)6.30- 7.15 കെ.എൽ.ഐ.ബി.എഫ് ടോക്ക്പങ്കെടുക്കുന്നത്: ഡോ. പി.കെ. രാജശേഖരൻ (വിഷയം: ‘മലയാളിയും പുസ്തകവും: മലയാള പുസ്തകത്തിന് 200 വയസ്സാകുമ്പോൾ’)
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം ദിനം: ഇന്നത്തെ പരിപാടികൾ

