തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തിയ കണ്ടൻസ്ഡ് ജേണലിസം പിജി ഡിപ്ലോമ കോഴ്സിൽ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയായ ആർ.പി നന്ദനയ്ക്ക് ഒന്നാം റാങ്കും, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ എ ഐ ഒ, എ.ജി. ആരോമലിന് രണ്ടാം റാങ്കും , പഞ്ചായത്ത് ഡയറക്ടറേറ്റ് പബ്ലിസിറ്റി ഓഫീസർ കെ.കെ. ഷിബുവിന് മൂന്നാം റാങ്കും ലഭിച്ചു. 13 പേർക്ക് ഫസ്റ്റ് ക്ലാസും, അഞ്ചു പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു.
കണ്ടൻസ്ഡ് ജേർണലിസം; ആർ.പി.നന്ദനയ്ക്ക് ഒന്നാം റാങ്ക്

