എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചാണ് സംഭവം. എംപിയുടെ വാഹനം നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു.കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചു
എ എം ആരിഫ് എം പി യുടെ വാഹനം അപകടത്തിൽപ്പെട്ടു

