സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു.കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി. വിവാഹങ്ങള്‍ക്ക് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.അടച്ചിട്ട ഹാളാണെങ്കില്‍ പോലും 100 പേര്‍ക്ക് പങ്കെടുക്കാം. തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം അനുവദിച്ചു. നിലവില്‍ രണ്ട് ഡോസ് എടുത്തവര്‍ക്കായിരുന്നു പ്രവേശനം
തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം;നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു
