Local

ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണവും കര്‍ഷകനെ ആദരിക്കലും നടത്തി

പന്തീർപാടം നന്മ റസിഡന്റ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ റോഡ് ശുചീകരണവും കര്‍ഷകനെ ആദരിക്കലും നടത്തി. പന്തീർപാടം അങ്ങാടിയും റസിഡന്റ്‌സ് ഏരിയയിലെ മറ്റ്‌ റോഡുകളും ശുചീകരിച്ചു .തുടർന്ന് പഴയ കാല കര്‍ഷകൻ അഹമ്മദ്‌കുട്ടി പൂളോറതൊടുകയിൽ എന്നവരെ ആദരിച്ചു .

വാർഡ് മെമ്പർ നജീബ് പാലക്കൽ സംബന്ധിച്ചു. പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എ അദ്ധ്യക്ഷത വഹിച്ചു .
ഒ സലിം , സി പി ശിഹാബ് ,മൂസക്കോയ പരപ്പിൽ ,ജയരാജൻ വി ടി , അസൈൻ പി കെ ,സലാം സി കെ ,
അരുൺ കെ ,സലിം എ കെ ,ജലീൽ പാലക്കൽ ,അബ്ദുല്ലക്കോയ, അസൈൻ പൂളോറ ,ഹനീഫ എന്നിവർ നേതൃത്വo നൽകി കെ ടി ബഷീർ സ്വാഗതവും നത്തർഷ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!