Local News

സി.പി ഐ എംകുന്ദമംഗലം ലോക്കൽ കമ്മിറ്റി വാങ്ങിയ ആംബുലൻസ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു

സി.പി ഐ എംകുന്ദമംഗലം ലോക്കൽ കമ്മിറ്റി വാങ്ങിയ ആംബുലൻസ് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു .
സി.പിഎം ഏരിയാ സെക്രട്ടറി
വിനോദ്കുമാർ അധ്യക്ഷത വഹിച്ചു.
അഡ്വ: പി.ടി എറഹീം എം എൽ എ,എം.കെ മോഹൻദാസ് ,വി അനിൽകുമാർ ,കെ.ശ്രീധരൻ ,
ജനാർദ്ധനൻ കളരികണ്ടി, കെ.മോഹനൻ,
ടി.ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു,
കുന്ദമംഗലം ലോക്കൽ സെക്രട്ടറി എം.എംസുധീഷ് കുമാർ സ്വാഗതവും ,
ബഷീർ നീലാറമ്മൽ നന്ദിയും പറഞ്ഞു.

കുന്ദമംഗലം ഏരിയയിൽ നിന്ന് ആക്രി സാധനങ്ങൾ ശേഖരിച്ച ശേഷം വില്പന നടത്തി രണ്ടു ലക്ഷത്തോളം രൂപ സ്വരൂപിച്ചു ബാക്കി തുക ഓരോ വീട്കളിൽ കവർ നൽകി അതിൽ നിന്നു കിട്ടിയ തുക അടക്കം 14 ലക്ഷത്തോളം രൂപക്കാണ് ആംബുലൻസ് വാങ്ങിയത് എല്ലാവിധ സംവിധാനങ്ങളും ഈ ആംബുലൻസിൽ ഉണ്ട്. കുന്ദമംഗലത്താണ് കേന്ദ്രം.
ഡ്രൈവർ ഷനോദ് 9400608288

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!