Local

മെഡിക്കല്‍ കോളേജില്‍ ഇംഗ് നോ ശുചീകരണം നടത്തി

മെഡിക്കല്‍ കോളജ്: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഉന്നത ഭാരത് അഭിയാന്റെ ഭാഗമായി ജെഡിടി ഇസ്ലാം ഇഗ്‌നോ വിദൃാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൃാംപസ് പരിസരത്തുള്ള പ്‌ളാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. ഇഗ് നോ വിദൃാര്‍ത്ഥികള്‍ക്കൊപ്പം ജെഡിടി ഇസ്ലാം എന്‍ സി സി വിദൃാര്‍ത്ഥികളും പങ്കുചേര്‍ന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോക്ടര്‍ വി. ആര്‍ രാജേന്ദ്രന്‍
ഉല്‍ഘാടനം ചെയ്തു. ജെഡിടി ജോ.സെക്രട്ടറി എം. പി അബ്ദുല്‍ ഗഫൂര്‍ അധൃക്ഷനായിരുന്നു.
ഇഗ്‌നോ അസി. റീജിയണല്‍ ഡയരക്ടര്‍ ഡോ. പ്രമീള മുഖൃപ്രഭാഷണം നടത്തി. ഡോ. ശ്രീകുമാര്‍, ഡോ. രാജഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുട്ടന്‍ സംസാരിച്ചു.
കോര്‍ഡിനേറ്റര്‍ മുഹമ്മദ് സഫറുല്ല സ്വാഗതവും റഫീഖ് ചെലവൂര്‍ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!