2024-25 സീസണിലെ ഏറ്റവും നല്ല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊയപ്പ ഫുട്ബോൾ ടൂര്ണമെന്റിനുള്ള പുരസ്ക്കാരം നൽകി.
കോഴിക്കോട് നടന്ന 26-th ഓൾ കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ വെച്ച് കോഴിക്കോട് എം. പി. എം. കെ. രാഘവനിൽ നിന്ന് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ലൈറ്റ്നിംഗ് ക്ലബ് ഭാരവാഹികളായ മാക്സ്, സി കെ ജലീൽ, അബ്ദുൽ വഹാബ് എന്നിവർ ഏറ്റു വാങ്ങി.

