Kerala

ഓണത്തിന് നാട്ടുകാരെ പട്ടിണിയിലാക്കരുത്: യുസി രാമൻ

കോഴിക്കോട്: ഓണത്തിന് നാട്ടുകാരെ പട്ടിണിയിലാക്കരുതെന്ന് യു സി രാമൻ. ഓണക്കാലത്തു വെള്ളക്കാർഡ് ഉടമകൾക്ക് രണ്ട് കിലോ അരി മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്നുള്ള സർക്കാർ തീരുമാനം നീതികരിക്കാൻ കഴിയാത്തതാണ്. പുതുതായി കാർഡിന് അപേക്ഷിക്കുന്ന തൊഴിൽരഹിതരായ കുടുംബങ്ങൾക്കും അതി ദാരിദ്രർക്കും കാലങ്ങളായി വെള്ള കാർഡാണ് സംസ്ഥാന സർക്കാർ നൽകുന്നത് എന്നിരിക്കെ സർക്കാരിന്റെ ഈ സമീപനം ഓണത്തിന് പതിനായിര കണക്കിന് കുടുംബങ്ങളിൽ പട്ടിണി ഉണ്ടാക്കുമെന്നും പ്രസ്താവനയിലൂടെ യുസി രാമൻ പറഞ്ഞു.

ഇത്തവണ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റും 15 കിലോ സ്പെഷ്യൽ അരിയും നൽകുന്നതിന് വേണ്ടുന്ന സമീപനം സർക്കാരിൻറെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പു മന്ത്രി അടക്കമുള്ളവർക്ക് ഇമെയിൽ അയക്കുമെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമൻ പ്രസ്താവനയിലൂടെ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!