Sports

സ്വപ്നത്തിലേ മെസ്സിയെ മാർക്ക് ചെയ്യാൻ കഴിയു: ഗെന്നരോ ഗട്ടൂസോ.

ലയണൽ മെസ്സിയെ മാർക്ക് ചെയ്യാൻ സ്വപ്നത്തിലോ പ്ലേ സ്റ്റേഷനിലോ സാധിക്കുകയുള്ളൂവെന്ന് നാപോളി പരിശീലകൻ ഗെന്നരോ ഗട്ടൂസോ. നാപോളി – ബാഴ്സലോണ മത്സരം നടക്കാനിരിക്കെ നടത്തിയ പത്ര സമ്മേളനത്തിലാണ് പരിശീലകൻ ഇക്കാര്യം വ്യക്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരത്തിൽ ഓരോ ഗോൾ വീതം നാപോളിയും ബാഴ്സയും അടിച്ചിരുന്നു.

സീരി എയിൽ അവസാന മത്സരത്തിൽ എതിരാളികളായ ലാസിയോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നാപോളി സീസൺ അവസാനിപ്പിച്ചത്. ഈ വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് നാപോളി ചാമ്പ്യൻസ് ലീഗിലേക്കിറങ്ങുന്നത്.
വരുന്ന ഞായർ 12 :30 തിനാണ് അടുത്ത മത്സരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!