ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ മകൾക്കും കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് മകളും കോവിഡ് ബാധിതയാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
തുടർ ചികിത്സയ്ക്കായി മകളെ ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.അദ്ദേഹവും ഇതേ ആശുപത്രിയിൽ കഴിയുകയാണ്.

