Local

ആശുപത്രി ബില്ലടയ്ക്കാതതിനെ തുടര്‍ന്ന് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ രോഗി മരിച്ചു

അലിഗഡിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രി ബില്ലടയ്ക്കാതതിനെ തുടര്‍ന്ന് ജീവനക്കാരുടെ മര്‍ദ്ദനമേറ്റ രോഗി മരിച്ചു. 4000 രൂപയുടെ ആശുപത്രി ബില്ല് അടയ്ക്കാതിരുന്ന സുല്‍ത്താന്‍ ഖാന്‍ എന്ന 44 കാരനാണ് മര്‍ദ്ധനമേറ്റ് മരിച്ചതെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു.ആശുപത്രി ജീവനക്കാര്‍ ഖാനെയും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലരെയും ആക്രമിച്ചതായി ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുറിവുകളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കൂ എന്നും അതിന് അനുസരിച്ച് അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോ?ഗസ്ഥര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!