Kerala kerala

കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലില്‍ നീന്തുന്നതിനിടെയാണ് ടാന്‍സാനിയന്‍ കേഡറ്റ് അബ്ദുള്‍ ഇബ്രാഹിം സാലെയെ കാണാതായത്.

അതിനിടെ എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പ് ബീച്ചില്‍ കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘത്തിലെ രണ്ട് യമന്‍ പൗരന്മാരെയാണ് ഇന്നലെ കടലില്‍ കാണാതായത്. ഫയര്‍ഫോഴ്സിനൊപ്പം കോസ്റ്റ്ഗാര്‍ഡും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

യമന്‍ പൗരന്മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂരിലെ രത്‌ന കോളേജിലെ വിദ്യാര്‍ഥികളാണിവര്‍. ഇന്നലെ ഉച്ചയ്ക്ക് 12.30-ഓടെയാണിവര്‍ അപകടത്തില്‍പ്പെടുന്നത്. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് കേറാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയാറായില്ലെന്നും തുടര്‍ന്ന് അപകടത്തില്‍പ്പെടുകയുമായിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!