Kerala

വികെ സജീവൻ വിജയിച്ചാൽ കുന്ദമം​ഗലത്ത് ഏയിംസ് വരും; തേജസ്വി സൂര്യ

വികെ സജീവൻ വിജയിച്ചാൽ കുന്ദമം​ഗലത്ത് ഏയിംസ് വരുമെന്ന് ഭാരതീയ ജനതാ യുവമോർച്ച ദേശീയ അധ്യക്ഷനും ബെംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ. കേരളത്തിൽ ഏയിംസ് വരാത്തത് സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകാത്തതിനാലാണ്. കേരളത്തിലെ വിദ്യാർത്ഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങലിലേക്ക് പോകുകയാണ്. എൻഡിഎ വിജയിച്ചാൽ ഉറപ്പായും ഏയിംസ് വന്നിരിക്കും.ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശരത് പരമേശ്വരൻ അധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തിൽ ഒളവണ്ണ മണ്ഡലം പ്രസിഡന്റ് ധനേഷ് സ്വാഗതം ആശംസിച്ചു. ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പ്രവീൺ പുതിയോട്ടിൽ, അനഘ പി. ഗിരീഷ്, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ്, ജില്ലാ സെക്രട്ടറി ബിബിൻ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!