മലപ്പുറം: മലപ്പുറത്ത് ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂര്‍ക്കുന്ന് സ്വദേശി യാസിര്‍ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയില്‍ മരിച്ച നിലയില്‍ യാസിറിനെ കണ്ടെത്തുകയായിരുന്നു. യാസിര്‍ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പുകളിലെ വിജയിയാണ്.
മലപ്പുറത്ത് ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

