കോഴിക്കോട്: എന്‍ഐടിയിലെ സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. തടഞ്ഞ് വെച്ച് ഭീഷിണിപ്പെടുത്തല്‍, മാരകമായി പരുക്കേല്‍പ്പിക്കാന്‍ ശ്രമം എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് എന്‍ഐടിയിലെ സംഘര്‍ഷം: വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ് എടുത്തു

