Local

‘അറേബ്യന്‍ ക്ലബിന്റെ’ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു

കുന്ദമംഗലം: ആനപ്പാറയില്‍ കലാ- കായിക- സാംസ്‌ക്കാരിക- ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മ ‘ അറേബ്യന്‍ ക്ലബിന്റെ’ ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ കുന്ദമംഗലം സബ്ഇന്‍സ്‌പെക്ടര്‍ അബ്ദുസലാം, മുജീബ് എന്‍. ശാഹുല്‍ കെ , സലിം എന്‍ , സനൂഫ് എന്‍ കെ , കാമില്‍ എന്‍ , ഷമീര്‍ എം , ഫാരിസ് എന്‍ കെ , റിയാസ് ടി കെ , റിഷാദ് കെസി , ഫിറോസ് എന്‍ കെ , ബുഷൈര്‍ എന്‍ , റാസിഖ് പി , മന്‍സൂര്‍ എന്‍ , സജീര്‍ എന്‍ കെ എന്നിവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!