
കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി
കുറ്റിക്കാട്ടൂർ: പ്രശസ്ത ജ്യോതിഷ നും,നിരവധി ക്ഷേത്രങ്ങളിൽ ആചാര്യ സ്ഥാനീയനുമായിരുന്ന കൂടല്ലൂർ ഇല്ലത്ത് നാരായണൻ നമ്പൂതിരി (54) അന്തരിച്ചു.
സംസ്ക്കാരം:ഇന്ന് (തിങ്ക ളാഴ്ച ) രാത്രി 9.30 ന് വീട്ടുവളപ്പിൽ
അച്ഛൻ:കേശവൻ നമ്പൂതിരി (റിട്ട. മേൽശാന്തി, തളി മഹാദേവ ക്ഷേത്രം)
അമ്മ:മാധവി അന്തർജനം.
ഭാര്യ .ബിന്ദു നാരായണൻ
മക്കൾ: ഹൃഷികേശ്, അമൃത് സൂര്യ.
സഹോദരങ്ങൾ: ഗോപി കൂടല്ലൂർ(തപസ്യ കോഴിക്കോട് ജില്ലാ സെക്രട്ടറി), മുരളി കൂടല്ലൂർ ( സംവിധായകൻ)
സുമാ പ്രകാശ്, ജയാ സുരേഷ്.

