തിരുവനന്തപുരം:നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യപ്പെട്ട വിഷയങ്ങളില്‍ ഈ മാസം 20 നകം തീരുമാനം ഉണ്ടാവണം. അല്ലാത്തപക്ഷം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു. അതേസമയം, നിരക്കു വര്‍ധന വേണമെന്ന ബസ് ഉടകളുടെ ആവശ്യത്തില്‍ തീരുമാനമായില്ല. ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്ന് മന്ത്രി അറിയിച്ചു
നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

