കുന്ദമംഗലം: പെരിങ്ങൊളം അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും പെരിങ്ങൊളത്ത് പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും പെരിങ്ങൊളം സർഗ്ഗ സ്വാശ്രയ സംഘം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് എം അബൂബക്കർ (പ്ര. സി ,) ഷിജേഷ് മാങ്കുനി (ജന. സെക്ര) സി പി ഹരീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പെരിങ്ങൊളത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് സർഗ്ഗ സ്വാശ്രയ സംഘം; പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

