
കുന്ദമംഗലത്ത് 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1-1-2020 വെള്ളിയാഴ്ച്ച എ എം എല്‍ പി സ്‌കൂള്‍ കാരന്തൂരില്‍ വെച്ചു നടന്ന RT-PCR ടെസ്റ്റിലാണ് 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കുന്ദമംഗലത്തെ കൂടാതെ പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ 6 പേര്‍ക്കും KMCT വിദ്യാര്‍ത്ഥിയായ ഒരു കോട്ടയം സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 46 ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നും 11 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 4 പേരുടെ വിവരങ്ങള്‍ കൂടെ ലഭ്യമാവാനുണ്ട്.
വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍, 1-1, 9-1, 22-2