Trending

ജില്ലയില്‍ 511 പേര്‍ക്ക് കോവിഡ്

Coronavirus: Nottinghamshire woman, 75, 'first positive test within UK' -  BBC News

ജില്ലയില്‍ 511 പേര്‍ക്ക് കോവിഡ്
രോഗമുക്തി 583

ജില്ലയില്‍ ഇന്ന് 511 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേർക്കാണ് പോസിറ്റീവായത്.13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5420 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 583 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
വടകര – 2
പുതുപ്പാടി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
വാണിമേല്‍ – 2
കോടഞ്ചേരി – 1
കുരുവട്ടൂര്‍ – 1
കുറ്റ്യാടി – 1
ഓമശ്ശേരി – 1
ഒഞ്ചിയം – 1
പയ്യോളി – 1
താമരശ്ശേരി – 1
കോട്ടയം – 1

•സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 114

( വെളളിമാടുകുന്ന്, ചെലവൂര്‍, ബേപ്പൂര്‍, തൊണ്ടയാട്, പാച്ചാക്കില്‍, വെസ്റ്റ്ഹില്‍, വേങ്ങേരി, കോട്ടപറമ്പ്, ഫ്രാന്‍സിസ് റോഡ്, നടക്കാവ്, വെളളയില്‍, കണ്ണാടിക്കല്‍, മലാപ്പറമ്പ്, ചേവായൂര്‍, ചേവരമ്പലം, പന്നിയങ്കര, കാരപ്പറമ്പ്, കോട്ടാംപറമ്പ്, മാനാരി, പാറോപ്പടി, കുതിരവട്ടം, പണിക്കര്‍ റോഡ്, കൊളത്തറ, കണ്ണഞ്ചേരി, മേരിക്കുന്ന്, അരക്കിണര്‍, മൊകവൂര്‍, പളളിക്കണ്ടി, മുഖദാര്‍, കരുവിശ്ശേരി, കൊമ്മേരി, തിരുവണ്ണൂര്‍, മാത്തോട്ടം, പാവങ്ങാട്, പയ്യാനക്കല്‍, കുണ്ടുപറമ്പ്, മീഞ്ചന്ത, പുതിയാപ്പ, ചുങ്കം, ഗോവിന്ദപുരം)

വടകര – 33
ഉള്ള്യേരി – 29
പുതുപ്പാടി – 20
ചേളന്നൂര്‍ – 17
വില്ല്യാപ്പളളി – 17
ഏറാമല – 15
കുരുവട്ടൂര്‍ – 15
രാമനാട്ടൂകര – 14
നന്‍മണ്ട – 13
ബാലുശ്ശേരി – 10
പയ്യോളി – 10
ചെങ്ങോട്ടുകാവ് – 9
കകൊടുവളളി – 9
ഒഞ്ചിയം – 9
താമരശ്ശേരി – 8
കാക്കൂര്‍ – 7
കൊയിലാണ്ടി – 7
പെരുമണ്ണ – 7
കൊടിയത്തൂര്‍ – 6
കൂത്താളി – 6
കുന്ദമംഗലം – 6
മണിയൂര്‍ – 6
കായക്കൊടി – 5
കൂരാച്ചുണ്ട് – 5
മരുതോങ്കര – 5
മുക്കം – 5
നടുവണ്ണൂര്‍ – 5
ഉണ്ണിക്കുളം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചാത്തമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തകന്‍)

ഉണ്ണിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍–

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5857
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 214
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 77

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!