കൊടുവള്ളി :കൊയപ്പ 2020 സീസണ്‍ ടികറ്റ് വിതരണ ഉദ്ഘാടനം താമരശേരി DYSP അബ്ദുല്‍ റസാഖ് വിവ ഗ്രൂപ്പ് ചെയര്‍മാന്‍ റഹൂഫ് നെല്ലാങ്കണ്ടിക്കു നല്‍കി നിര്‍വഹിച്ചു . ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ VC മജീദ്, മുഗള്‍ ഷംസു, അലി തങ്ങള്‍സ്, KT ഫിറോസ്, Ck നാസിം, KT അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.കേരളത്തിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ജനുവരി 10 ന് ആണ് ആരംഭിക്കുന്നത്