കുന്നമംഗലം : സോളിഡാരിറ്റി കുന്ദമംഗലം ഏരിയയുടെ പ്രസിഡണ്ടായി ഇന്‍സാഫ് പതിമംഗലം തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറി കെ. നൂഹ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. ഇ.പി. ഉമര്‍, കെ.എം. ആസിഫ്, ഹാരിസ് നരിക്കുനി, അനസ് ആരാമ്പ്രം എന്നിവര്‍ സംസാരിച്ചു