കുന്ദമംഗലം:കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ ജനവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്ദമംഗലം പഞ്ചായത്ത് കാല്‍നടജാഥ കുന്ദമംഗലം അങ്ങാടിയില്‍ സമാപിച്ചു. സമാപനയോഗം ജനാര്ദ്ദനന് കളരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ബൈജുതീക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.ഖമറുദ്ദീന് എരഞ്ഞോളി സ്വാഗതം പറഞ്ഞു. ടി.ശ്രീധരന്, ഉസ്സന്‍ഗുരുക്കള്‍, കെ.അബ്ബാസ്, അഡ്വ.ഷമീര്‍, രജിന്‍ദാസ്, പി.പി.ഷിനില്‍ എന്നിവര്‍ പ്രസംഗിച്ചു