Kerala

നവതി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം

കുന്ദമംഗലം എ.എം എൽ.പി സ്കൂളിന്റെ രണ്ട് മാസം നീണ്ടു നിൽക്കുന്ന 90ാംവാർഷിക ആഘോഷ പരിപാടി *സാക്ഷരം 2023 2024* തുടക്കം കുറിച്ചു. കെ.എം .സി.ടി ഹോസ്പിറ്റലും, മൈക്രോ ഹെൽത്ത് ലബോറട്ടറിയുമായി സഹകരിച്ചു കൊണ്ടുള്ള സൗജന്യ മെഡിക്കൽ ക്യാബോടു കൂടിയുള്ള ആഘോഷ പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ അഡ്വ.പി.ടി.എ റഹിം ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.കെ ഷമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, പി.കെ ബാപ്പു ഹാജി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സി നാഷാദ്, പി നജീബ്, സജിതാ ഷാജി, രവീന്ദ്രൻ മാസ്റ്റർ, അരിയിൽ മൊയ്തീൻ ഹാജി, സക്കീർ ഹുസൈൻ, സലാം കെ.പി , ഫാസിൽ മാസ്റ്റർ, കായക്കൽ അഷ്റഫ്, എം ബാബുമോൻ, മുഹമ്മദ് നസീം, എൻ എം യൂസഫ്, കെ.ടി ബഷീർ, ജസ്ന ബഷീർ, മുജീബ് റഹ്മാൻ , മുജീബുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക നദീറ ടീച്ചർ സ്വാഗതവും ഷാജു മാസ്റ്റർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!