Local News

കെ വി സുധാകരൻ സ്മൃതി ചെറുകഥ പുരസ്‌കാരം

കലാ കായിക സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ വി സുധാകരന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ അഞ്ചാം അനുസ്മരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കെ വി സുധാകരൻ സ്മൃതി ചെറുകഥ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
തെരഞ്ഞെടുക്കുന്ന മികച്ച ചെറുകഥക്ക് 5001/- രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് സമ്മാനം .കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചെറുകഥകൾക്ക് പ്രത്യേക സമ്മാനങ്ങളും നൽകും.

ചെറുകഥയുടെ മൂന്ന് കോപ്പി ,ഫോൺ നമ്പർ, കഥാകൃത്തിന്റെ ബയോഡാറ്റ, സ്റ്റാമ്പ് സൈസ് ഫോട്ടോ, എന്നിവ സഹിതം
കൺവീനർ,
കെ വി സുധാകരൻ സ്മൃതി,
C/O സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്‌ നെച്ചൂളി Reg No 595/2000,
ചൂലൂർ ( PO), (Via) NIT Campus,
കോഴിക്കോട്-673601
എന്ന വിലാസത്തിൽ ഡിസംബർ 22നകം ലഭിച്ചിരിക്കണം..

വിശദവിവരങ്ങൾക്ക്‌ ബന്ധപ്പെടുക
9605544445, 096055 04469, 947383674,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!