Local

പിലാശ്ശേരി പാലോറമ്മൽ സൈനബ നിര്യാതയായി

പിലാശ്ശേരി പാലോറമ്മൽ പരേതനായ മുഹമ്മദ് ഹാജിയുടെ മകൾ സൈനബ (74) നിര്യാതയായി. മാതാവ് പരേതയായ ഫാത്തിമ ഹജ്ജുമ്മ. ഭർത്താവ് പരേതനായ മൊയ്തീൻ കോയ – മക്കൾ മുഹമ്മദ് ഫാസിൽ – ദുബൈ
ഫസ്ന ,ഫബ്‌ന – മരുമക്കൾ – മുനീർ പൂവാട്ട് പറമ്പ്, മുസ്തഫ മടവൂർ , റുബീന വാവാട് .സഹോദരങ്ങൾ – മൊയ്തീൻ കോയ , അബ്ദുൽ അസീസ്, ഷൗക്കത്തലി, അബ്ദുൽ സലാം, ആയിഷബി, സുബൈദ, ജമീല.
ഖബറടക്കം ഞായർ രാവിലെ 11 മണിക്ക് കാക്കേരി ജുമാ മസ്ജിദിൽ .

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!