Local

കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് ഉത്തരം-ഉത്തമം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ തുടര്‍ച്ച എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, ഷാഫി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ആയിഷ ക്ലാസെടുത്തു. എ കെ ഷൗക്കത്, നൗഷാദ് തെക്കയില്‍, സുലൈഖ ഒ കെ, സിന്ധു പി സി, കൃഷ്ണന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!