വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടി എംഎൽഎ അഡ്വ:പിടിഎ റഹീം ഉദ്‌ഘാടനം ചെയ്തു. വ്യാപാര ഭവൻ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡണ്ട് എം.ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു.
വിനോദ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി, ഐയുഎംഎൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ഖാലിദ്കിളിമുണ്ട, കുന്ദമംഗലം പ്രസ്സ് ക്ലബ് പ്രസിഡണ്ട് സിബ്ഗത്തുള്ള ,സെക്രട്ടറി ഷാജി കാരന്തൂർ, സിവി സംജിത്ത്, കെ കെ നൗഷാദ്, ശിവാനന്ദൻ മെമ്പർ, വിശ്വനാഥൻ നായർ, ജയശങ്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

