National News

ചന്ദ്രയാൻ 2 ചന്ദ്രന് തൊട്ടരികിൽ, ഇനിയുള്ളത് നിർണായകമായ ഘട്ടം

ഇന്ത്യയുടെ അഭിമാന നേട്ടമായ ചന്ദ്രയാൻ 2 ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഞായറാഴ്ച വൈകിട്ട് 6.21ഓടെ പേടകം അഞ്ചാമത്തെ ഭരമണപഥ മാറ്റം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിർണായകമായ ഘട്ടമാണ് ഇനി മുന്നിലുള്ളത് ചന്ദ്രയാൻ പേടകത്തിൽനിന്നും ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിനെ വേർപ്പെടുത്തുക എന്നതാന് അടുത്തത്.

തിങ്കളാഴ്ച 12.45നും 1.45നും ഇടയിയിൽ പേടകത്തിൽ നിന്നും ലാൻഡർ വേർപ്പെടും. പിന്നീട് പേടകത്തെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കാനാകും. ലാൻഡറിനെ രണ്ട് ഘട്ടങ്ങളായി ദിശക്രമീകരിച്ച് മാത്രമേ ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കാനാവു. ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ ഇരുണ്ട പ്രദേശത്തെ രണ്ട് ഗർത്തങ്ങൾക്കിടയിലുള്ള ഭാഗത്ത് സോഫ്റ്റ് ലാൻഡ് ചെയ്യും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലാണ് ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ സ്പർശിക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!