തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും പൊതുസ്ഥലമാറ്റം റദ്ദാക്കിയതായി മന്ത്രി ആന്റണി രാജു. ഉത്തരവ് ഇറങ്ങിയ ശേഷം പുതിയ സ്ഥലങ്ങളിലെത്തി ജോലിയിൽ പ്രവേശിച്ചവരുടെ കാര്യത്തിൽ തൽസ്ഥിതി തുടരുമെന്നും അറിയിച്ചു. 3,286 ഡ്രൈവർമാരെയും 2,803 കണ്ടക്ടർമാരെയും സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്.
കെഎസ്ആർടിസി കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും പൊതുസ്ഥലമാറ്റം റദ്ദാക്കി

