ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടോപ്ർമാർ അറിയിച്ചു.
ഇന്ന് ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ജൂലൈ 30 നാണ് സോണിയയെ സര്‍ ഗംഗാറാം പോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

