Local

സ്കൂൾ പൗൾട്രി ക്ലബ്ബ് രൂപീകരണവും കോഴികുഞ്ഞ് വിതരണവും


പറമ്പിൽ ബസാർ :- കുരുവട്ടൂർ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന കോഴിക്കുഞ്ഞ് വിതരണവും പറമ്പിൽ കടവ് എം.എ എം യു പി സ്കൂളിലെ പൗൾട്രി ക്ലബ്ബ് രൂപീകരണ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി ഷീബ അരിയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി.കെ. മീന നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ഡോക്ടർ ജെസി ,വാർഡ് മെമ്പർമാരായ പ്രബിത കുമാരി, കെ.കെ.കൃഷ്ണദാസ്, കെ.ഷാജികുമാർ ,ഹെഡ് മാസ്റ്റർ സി.കെ. വത്സരാജൻ, പി.ടി.എ പ്രസിഡന്റ് എ.പി മാധവൻ ,ശ്രീഗേഷ് തുടങ്ങിയവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!