Kerala

കുന്ദമംഗലം എയുപി സ്കൂളിൽ കള്ളൻ കയറി: ലാപ്ടോപ്പും 5000 രൂപയും നഷ്ട്ടപ്പെട്ടു, പോലീസ് അന്വേഷണം ഊർജിതമാക്കി

കുന്ദമംഗലം: കുന്ദമംഗലം ബസ്‌സ്റ്റാന്റിനോട് ചേർന്നുള്ള എയുപി സ്കൂളിൽ കള്ളൻ കയറി. ബാക്ക് ഭാഗത്തെ ജനാല തകർത്താണ് കള്ളൻ അകത്ത് കടന്നത്. ലാപ്ടോപ്പുകളും 5000 രൂപയും നഷ്ട്ടപ്പെട്ടു. സംഭവത്തിൽ കുന്ദമംഗലം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സ്കൂളിലെ സിസിടിവി ദൃശ്യത്തിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!