Local

എം.പി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനം സംഘടിപ്പിച്ചു

കുന്ദമംഗലം: പ്രമുഖ സോഷ്യലിസ്റ്റും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ വിയോഗത്തില്‍ ലോക് താന്ത്രിക് ജനതാദള്‍ കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു അഡ്വ.പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, മധുമാസ്റ്റര്‍, എം രാജന്‍, അനില്‍കുമാര്‍, ബാബു നെല്ലൂളി, ടി ചക്രായുധന്‍, ഖാലിദ് കിളിമുണ്ട, ജനാര്‍ദ്ദനന്‍ കളരികണ്ടി, ഷമീം, എന്‍ കേളന്‍, അഡ്വ. ചാത്തുകുട്ടി, കെ.സി രാമചന്ദ്രന്‍ ,അബ്ദുറഹ്മാന്‍, കെ.സുന്ദരന്‍, റഷീദ് മാസ്റ്റര്‍, ഇ രാമന്‍, പി.സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!