Kerala News

ഇന്ന് രാത്രി 8 മണി മുതൽ മുക്കത്ത് ഗതാഗത നിയന്ത്രണം

മുക്കം ടൗൺ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മണി മുതൽ മുക്കം ടൗണിൽ താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

  • ബസുകളുടെ എൻട്രിയും എക്‌സിറ്റും ബൈപ്പാസ് റോഡ് വഴിയായിരിക്കും.

-ഉടയാട ജംഗ്ഷൻ മുതൽ ആലിൻചുവടിന്റെ വലത് വശം ഇന്റർലോക്ക് പ്രവൃത്തി തീരുന്ന വരെ തഗാതതം നിരോധിച്ചിരിക്കുന്നു.

-ബൈപ്പാസ് -ബസ്സ്സ്റ്റാന്റ് റോഡ്,ഉടയാട ജംഗ്ഷൻ,ആലിൻചുവട് ഇടതു വശം എന്നിവിടങ്ങളിൽ യാതൊരു വാഹനവും പാർക്ക് ചെയ്യാൻ പാടുള്ളതല്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!